Connect with us

Kerala

വെള്ളക്കരം വീണ്ടും വര്‍ധിക്കും; കൂടുക ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് ശതമാനം

കേന്ദ്ര വ്യവസ്ഥ പ്രകാരമുള്ള അഞ്ച് ശതമാനം വര്‍ധന ഈ വര്‍ഷവും ഉണ്ടാകും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വെള്ളക്കരം വീണ്ടും വര്‍ധിക്കും. ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ധനക്കു പുറമെയാണിത്.

ഏപ്രില്‍ ഒന്നുമുതല്‍ അഞ്ച് ശതമാനമാണ് വര്‍ധനയുണ്ടാവുക.

കേന്ദ്ര വ്യവസ്ഥ പ്രകാരമുള്ള അഞ്ച് ശതമാനം വര്‍ധന ഈ വര്‍ഷവും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.