Obituary
പനി ബാധിച്ച് യുവാവ് മരിച്ചു
പത്തനംതിട്ട വെട്ടുപ്പുറം മോടിപ്പടി കാവുകണ്ടത്തില്‍ വീട്ടില്‍ പരേതനായ അനിരുദ്ധന്റെ മകന്‍ അമല്‍ അനിരുദ്ധന്‍ (29) ആണ് മരിച്ചത്.
പത്തനംതിട്ട | പനി ബാധിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട വെട്ടുപ്പുറം മോടിപ്പടി കാവുകണ്ടത്തില്‍ വീട്ടില്‍ പരേതനായ അനിരുദ്ധന്റെ മകന്‍ അമല്‍ അനിരുദ്ധന്‍ (29) ആണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം നൊ (വ്യാഴം) വൈകീട്ട് 3.30ന് വീട്ടുവളപ്പില്‍.
മാതാവ്: ശോഭ. സഹോദരങ്ങള്‍: അരുണ്‍ അനിരുദ്ധന്‍, അഖില്‍ അനിരുദ്ധന്‍.
---- facebook comment plugin here -----