Connect with us

Kerala

ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു

വര്‍ക്കല അയിരൂരില്‍ ആണ് സംഭവം. ഇലമണ്‍കല്‍ വീട്ടില്‍ ബിനു (23) ആണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കല അയിരൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.

ഇലമണ്‍കല്‍ വീട്ടില്‍ ബിനു (23) ആണ് മരിച്ചത്.

സമീപത്തെ കടയില്‍ നിന്ന് ബണ്‍ കഴിച്ചിരുന്നു. എന്നാല്‍, ഇതാണോ ഭക്ഷ്യവിധബാധക്ക് കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Latest