Connect with us

Kerala

മോട്ടോറില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

ഓണ്‍ലൈനില്‍ വാങ്ങിയതായിരുന്നു മോട്ടോര്‍

Published

|

Last Updated

തൃശൂര്‍ \  മോട്ടോര്‍ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ചാലക്കുടി പരിയാരത്ത് കുറ്റിക്കാട് മൂത്തേടത്ത് അപ്പുവിന്റെ മകന്‍ രാജീവ് (44) ആണ് മരിച്ചത്.ഓണ്‍ലൈനില്‍ വാങ്ങിയതായിരുന്നു മോട്ടോര്‍

ഷോക്കേറ്റ ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest