Connect with us

Kerala

വിവാഹ വീട്ടില്‍ യുവാവ് ഷോക്കേറ്റു മരിച്ചു

പാലക്കാട് കൂറ്റനാട് സ്വദേശി വിപിന്‍ (30) ആണ് മരിച്ചത്.

Published

|

Last Updated

പാലക്കാട് | വിവാഹ വീട്ടില്‍ യുവാവ് ഷോക്കേറ്റു മരിച്ചു.

പാലക്കാട് കൂറ്റനാട് സ്വദേശി വിപിന്‍ (30) ആണ് മരിച്ചത്.

ദീപാലങ്കാര പണിക്കിടെയാണ് ഷോക്കേറ്റത്.

---- facebook comment plugin here -----

Latest