Obituary
ഷോക്കേറ്റ് യുവാവ് മരിച്ചു
ജോലിക്കിടെ അബദ്ധത്തില്‍ ഷോക്കേൽക്കുകയായിരുന്നു

പാലക്കാട് | മണ്ണാര്‍ക്കാട് ടൗണിലെ ബേക്കറിയില്‍ ഇലക്ട്രിക്കല്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. മണലടി പാറോക്കോട് ബഷീറിന്റെയും നജ്മത്തിന്റെയും മകന്‍ അശ്റഫാണ് മരിച്ചത്.
ജോലിക്കിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല.
---- facebook comment plugin here -----