Connect with us

Eranakulam

യുവാവിനെ തലക്കടിച്ചു കൊന്നു; പ്രതി കസ്റ്റഡിയില്‍

വിടാക്കുഴ സ്വദേശി സുനില്‍ (45) ആണ് കൊല്ലപ്പെട്ടത്. പ്രതി അയ്യപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കൊച്ചി | എറണാകുളം കളമശ്ശേരിയില്‍ യുവാവിനെ തലക്കടിച്ചുകൊന്നു.

വിടാക്കുഴ സ്വദേശി സുനില്‍ (45) ആണ് കൊല്ലപ്പെട്ടത്. പ്രതി അയ്യപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം.

Latest