Alappuzha
ആന വിരണ്ടപ്പോള്‍ ജനങ്ങള്‍ ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു
അരൂര്‍ സ്വദേശി ആല്‍ബിനാണ് (22) കുത്തേറ്റത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന.
ആലപ്പുഴ | ചന്തിരൂരില്‍ ആന വിരണ്ടപ്പോള്‍ പരിഭ്രാന്തരായി ജനങ്ങള്‍ ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു. അരൂര്‍ സ്വദേശി ആല്‍ബിനാണ് (22) കുത്തേറ്റത്.
മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. ഗുരുതരമായ പരുക്കേറ്റ യുവാവിനെ നെട്ടൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചന്തിരൂര്‍ കുമര്‍ത്തുപടി ക്ഷേത്രോത്സവത്തിനിടെയാണ് ആന വിരണ്ടോടിയത്.
---- facebook comment plugin here -----