Connect with us

Kerala

യുവതിയെ നടുറോഡില്‍ കുത്തിവീഴ്ത്തി; പ്രതിയായ മുന്‍ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

കേച്ചേരി സ്വദേശി ലെസ്റ്റിന്‍ എന്നയാളാണ് ബബിത എന്ന യുവതിയെ കുത്തിയത്. ഒമ്പത് കുത്തേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്.

Published

|

Last Updated

തൃശൂര്‍ | യുവതിയെ നടുറോഡില്‍ കുത്തിവീഴ്ത്തി. തൃശൂര്‍ പുതുക്കാട് സെന്ററിലാണ് സംഭവം.

കേച്ചേരി സ്വദേശി ലെസ്റ്റിന്‍ എന്നയാളാണ് ബബിത എന്ന യുവതിയെ കുത്തിയത്. ബബിതയുടെ മുന്‍ ഭര്‍ത്താവാണ് ലെസ്റ്റിന്‍.

ഒമ്പത് കുത്തേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്. പ്രതി കൃത്യത്തിനു ശേഷം പുതുക്കാട് സ്റ്റേഷനില്‍ കീഴടങ്ങി.

Latest