Kerala
യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കി; ഭര്‍ത്താവടക്കം നാല് പേര്‍ പിടിയില്‍
യുവതിയെ മന്ത്രവാദത്തിനെന്ന പേരില്‍ ഇവര്‍ കെട്ടിയിടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു

ആലപ്പുഴ | യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയ കേസില്‍ നാല് പേര്‍ പോലീസ് കസ്റ്റഡിയില്‍. യുവതിയുടെ ഭര്‍ത്താവ്, ദുര്‍മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസാന്‍, ഇമാമുദീന്‍ എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ ഭരണിക്കാവ് സ്വദേശിയായ യുവതിയെ മന്ത്രവാദത്തിനെന്ന പേരില്‍ ഇവര്‍ കെട്ടിയിടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന് കൂട്ട് നിന്ന യുവതിയുടെ ബന്ധുക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
---- facebook comment plugin here -----