Connect with us

Kerala

യുവാവിനെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വര്‍ക്ക് ഷോപ്പിന് സമീപത്തുള്ള ഓവുചാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് ബന്തടുക്കയില്‍ യുവാവിനെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

വര്‍ക്ക് ഷോപ്പ് ഉടമയായ രതീഷ് (40) ആണ് മരിച്ചത്. വര്‍ക്ക് ഷോപ്പിന് സമീപത്തുള്ള ഓവുചാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Latest