Connect with us

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിനെ ട്രാഫിക് വാർഡൻമാർ വളഞ്ഞിട്ട് മർദ്ദിച്ചു. ഒ.പി കെട്ടിടത്തിലെ ഗേറ്റ് വഴി പ്രവേശിക്കുന്നതുമായി ബന്ധപെട്ട തർക്കമാണ് മർദനത്തിനുള്ള കാരണം.

വീഡിയോ കാണാം

Latest