Kerala
തിരുവനന്തപുരം തൈക്കാട് 52കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി
മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്.

തിരുവനന്തപുരം | തിരുവനന്തപുരം തൈക്കാട് 52കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തമിഴ്നാട് മാര്‍ത്താണ്ടം സ്വദേശിനി ഷീലയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്.
രണ്ട് വര്‍ഷമായി തൈക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയായിരുന്ന ഷീല മേട്ടുക്കടയിലെ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ബ്യൂട്ടിപാര്‍ലറിനു സമീപത്തെ കടയുടമകളാണ് പോലീസില്‍ വിവരം അറിയിച്ചത്.
---- facebook comment plugin here -----