Kerala
ഈ പോക്ക് ആപത്ത്; പോലീസിനെതിരെ പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം | പോലീസിന്റെ ഈ പോക്ക് ആപത്താണെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പാര്‍ട്ടികളും മതസംഘടനകളും കൊടുക്കുന്നവരെ പ്രതികളാക്കുന്നു. ചില ഉദ്യോഗസ്ഥര്‍ അതിനുവേണ്ടി മാത്രം നിലകൊള്ളുകയാണ്.
പോലീസ് കര്‍ക്കശ നടപടികള്‍ കൈക്കൊള്ളണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----