Kerala
രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കല്പ്പിക്കുന്നവര് ക്രിമിനലുകള്‍: സുരേഷ് ഗോപി
എ ഡി ജി പി-ആര് എസ് എസ് നേതാവ് കൂടിക്കാഴ്ചാ വിവാദത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു സുരേഷ് ഗോപി.
തിരുവനന്തപുരം | എ ഡി ജി പി-ആര് എസ് എസ് നേതാവ് കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി സുരേഷ് ഗോപി എം പി. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കല്പ്പിക്കുന്നവര് ക്രിമിനലുകളാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
സന്ദര്‍ശനത്തില്‍ കുറ്റം പറയാന്‍ ആര്‍ക്കാണ് യോഗ്യത.
കൈ നീട്ടിപ്പിടിച്ച് ഇത് ശുദ്ധമാണെന്ന് പറയില്ല. പകരം ഹൃദയം ശുദ്ധമാണെന്ന് പറയുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
---- facebook comment plugin here -----