National
മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുടെ കാർ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈ | മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി എക്നാഥ് ഷിൻഡേറയുടെ കാർ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. ഗുഡ്ഗാവ്, ജെ ജെ മാർഗ് പോലീസ് പോലീസ് സ്റ്റേഷനുകളിലും മന്ത്രാലയയിലെ പോലീസ് കൺട്രോൾ റൂമിലുമാണ് സന്ദേശം ലഭിച്ചത്.
ഇന്ന് രാവിലെയാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----