Kerala
തൃശൂരില്‍ അഞ്ച് കിലോ കഞ്ചാവും 70ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍
ആഞ്ജനേയന്‍, സഹോദരങ്ങളായ അലന്‍, അരുണ്‍ എന്നിവരാണ് പിടിയിലായത്.

തൃശൂര്‍|തൃശൂര്‍ നെടുപുഴയില്‍ അഞ്ച് കിലോ കഞ്ചാവും 70ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍. ആഞ്ജനേയന്‍, സഹോദരങ്ങളായ അലന്‍, അരുണ്‍ എന്നിവരാണ് പിടിയിലായത്. അലന്റെ വാടക വീട്ടില്‍ നിന്നാണ് പോലീസ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.
വീട് കേന്ദ്രീകരിച്ചാണ് ഇവര്‍ ലഹരി വില്പന നടത്തിയിരുന്നത്. വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ബൈക്കും ലഹരി തൂക്കി വില്‍ക്കാന്‍ ഉപയോഗിച്ച ത്രാസും പോലീസ് കണ്ടെത്തി.
---- facebook comment plugin here -----