Connect with us

Kerala

റേഷന്‍ കടകള്‍ക്ക് മൂന്ന് ദിവസം അവധി

അതേസമയം 27നും (ഞായര്‍) 28നും കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.

Published

|

Last Updated

തിരുവനന്തപുരം | ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് 29 മുതല്‍ 31 വരെ അവധിയായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. അതേസമയം 27നും (ഞായര്‍) 28നും കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.