Connect with us

International

അമേരിക്കയില്‍ മെഡിക്കല്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് മരണം

പൈലറ്റും ഹെലികോപ്റ്ററിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുമാണ് മരിച്ചത്

Published

|

Last Updated

ഹൂസ്റ്റണ്‍ |  അമേരിക്കയിലെ മാഡിസണ്‍ കൗണ്ടിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. പൈലറ്റും ഹെലികോപ്റ്ററിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുമാണ് മരിച്ചത്.

തിങ്കളാഴ്ച മിസിസിപ്പിയിലായിരുന്നു അപകടം. മെഡിക്കല്‍ ഹെലികോപ്റ്ററില്‍ അപകട സമയം രോഗികള്‍ ഉണ്ടായിരുന്നില്ല.

 

Latest