Connect with us

girls missing

മൂന്ന് പെണ്‍കുട്ടികളെ കാണാതായി

സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Published

|

Last Updated

കൊച്ചി | ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി. ഇന്ന് പുലര്‍ച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിര്‍ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്.

സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Latest