Connect with us

Kerala

ചിന്നക്കനാലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം

ചിന്നക്കനാല്‍ സ്വദേശികളായ അജ്ഞലി (25), അമയ(4), ജെന്‍സി(21) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി | ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. ഇടുക്കി ചിന്നക്കനാലിലാണ് സംഭവം. അമ്മയും നാലുവയസുള്ള മകളും ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്.

ചിന്നക്കനാല്‍ സ്വദേശികളായ അജ്ഞലി (25), അമയ(4), ജെന്‍സി(21) എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍.