Connect with us

Kerala

മലപ്പുറത്തു നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളേയും കണ്ടെത്തി

കോഴിക്കോട് ബീച്ചില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്

Published

|

Last Updated

മലപ്പുറം |  വാഴക്കാട് ഹായത്ത് ഹോമില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളേയും കണ്ടെത്തി. കോഴിക്കോട് ബീച്ചില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടികളെ കാണാതായത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു,

 

Latest