Connect with us

Kerala

മലപ്പുറത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞും മാതാവും മരിച്ച നിലയില്‍

വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ ആയിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

മലപ്പുറം| മലപ്പുറം ഒളമതിലില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞും മാതാവും മരിച്ച നിലയില്‍. കുഞ്ഞിന്റെ മാതാവ് മിനിയെ (45) തൂങ്ങിമരിച്ച നിലയിലും കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലുമാണ് കണ്ടെത്തിയത്.

മിനിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു. മരണകാരണം വ്യക്തമല്ല.

 

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest