Connect with us

Kerala

കണ്ണൂരില്‍ മിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരുക്ക്

വീട്ടില്‍ കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയായിരുന്നു സംഭവം

Published

|

Last Updated

കണ്ണൂര്‍  | പേരാവൂര്‍ വെളളര്‍വള്ളിയില്‍ മിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. . ഒരു വീട് ഭാഗികമായി തകര്‍ന്നു. വട്ടക്കരയിലെ കായലോടന്‍ മാധവി (55), വരിക്കേമാക്കല്‍ ബിന്‍സി സന്തോഷ് (30), സതി (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. വീട്ടില്‍ കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയായിരുന്നു സംഭവം

 

---- facebook comment plugin here -----