National
കശ്മീരില്‍ ഹിമപാതത്തില്‍ പെട്ട് മൂന്ന് സൈനികര്‍ മരിച്ചു
56 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് മരിച്ചത്.

കശ്മീര്‍ | ഉത്തര കശ്മീരിലെ കുപ്വാര ജില്ലയിലുള്ള മച്ചില്‍ മേഖലയില്‍ ഹിമപാതത്തില്‍ പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. 56 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് മരിച്ചത്.
പട്രോളിംഗിനിടെ ഇവര്‍ ഹിമപാതത്തില്‍ പെടുകയായിരുന്നുവെന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു.
---- facebook comment plugin here -----