Connect with us

Kannur

കണ്ണൂര്‍ മയ്യിലില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

പാറന്നൂര്‍ മൊട്ട സ്വദേശികളാണ് മരിച്ചത്. മരിച്ച മൂന്നുപേരും ബന്ധുക്കളാണ്.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ മയ്യിലില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു.പാറന്നൂര്‍ മൊട്ട സ്വദേശികളായ നിവേദ് (21), അഭിനവ് (21), ജോബിന്‍ ജിത്ത് (17) എന്നിവരാണ് മരിച്ചത്.മൂന്നുപേരും ബന്ധുക്കളാണ്.

ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. മീൻ പിടിക്കുന്നതിനിടെയാണ്  കരയിടിഞ്ഞ് ഇവര്‍ പുഴയിൽ വീണത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Latest