Kerala
തിരുവനന്തപുരം വട്ടപ്പാറയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി
സിദ്ധാര്‍ഥ്, ആദിത്യന്‍, രഞ്ജിത്ത് എന്നിവരെയാണ് ഇന്ന് വൈകിട്ടോടെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയ ഇവര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല.