Connect with us

Kerala

തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്കായി: കെ പി സി സി റിപോര്‍ട്ട്

തൃശൂരിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തോറ്റതില്‍ വീഴ്ചയുണ്ടായെന്ന് കെ പി സി സി അന്വേഷണ സമിതി.

Published

|

Last Updated

തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്കായാണെന്ന് കെ പി സി സി റിപോര്‍ട്ട്. കെ സി ജോസഫ്, ടി സിദ്ദിഖ് എന്നിവരുള്‍പ്പെട്ട സമിതിയുടേതാണ് റിപോര്‍ട്ട്.

അതിനിടെ, തൃശൂരിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തോറ്റതില്‍ വീഴ്ചയുണ്ടായെന്ന് കെ പി സി സി അന്വേഷണ സമിതി കണ്ടെത്തി.

തൃശൂരിലും ചേലക്കരയിലും സംഘടനാ വീഴ്ചയുണ്ടായി. വോട്ട് ചേര്‍ത്തുന്നതിലും വീഴ്ച സംഭവിച്ചു. ആര്‍ക്കെതിരെയും നടപടിക്ക് ശിപാര്‍ശ ചെയ്യാത്ത റിപോര്‍ട്ട് കെ പി സി സിക്ക് സമര്‍പ്പിച്ചു.

 

Latest