Connect with us

Kerala

തൃശൂര്‍ പൂരത്തിന് കൊടിയേറി

ഞായറാഴ്ച സാമ്പിള്‍ വെടിക്കെട്ടും ചൊവ്വാഴ്ച പൂരവുമുണ്ടാകും.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ പൂരത്തിന് കൊടിയേറി. ആദ്യം പാറമേക്കാവ് ദേശവും പിന്നീട് തിരുവമ്പാടി ദേശവുമാണ് കൊടി ഉയര്‍ത്തിയത്. ഞായറാഴ്ച സാമ്പിള്‍ വെടിക്കെട്ടും ചൊവ്വാഴ്ച പൂരവുമുണ്ടാകും.

എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറിയിട്ടുണ്ട്. ഇതോടെ ഈ ദേശങ്ങളിലെല്ലാം പൂരത്തിനുള്ള അവസാന മിനുക്ക് പണികള്‍ തകൃതിയാണ്. രണ്ട് വര്‍ഷത്തിന് ശേഷമാണ് കൊവിഡ് നിയന്ത്രണങ്ങളില്ലാതെ പൂര്‍ണതോതില്‍ പൂരം നടക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും പരിമിത തോതിലായിരുന്നു പൂര ചടങ്ങുകള്‍.

Latest