Kerala
പുരയിടത്തില്‍ പുലിയുടെ ജഡം കണ്ടെത്തി
മുണ്ടക്കയം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടില്‍ പൊതുകത്ത് പി കെ ബാബുവിന്റെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് ചത്ത പുലിയെ കണ്ടെത്തിയത്.

കോട്ടയം | പുരയിടത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.
പൊതുകത്ത് പി കെ ബാബുവിന്റെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് ചത്ത പുലിയെ കണ്ടെത്തിയത്. ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്.
സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി.
്
---- facebook comment plugin here -----