Kerala അതിരപ്പള്ളിയില് പുലിയുടെ ആക്രമണം; പശുക്കിടാവിനെ കൊന്നു കണ്ണശ്ശങ്ങടാംകാട്ടില് ജിജോയുടെ പശുക്കിടാവാണ് ആക്രമണത്തിന് ഇരയായത്. Published Mar 03, 2024 10:44 am | Last Updated Mar 03, 2024 10:46 am By വെബ് ഡെസ്ക് തൃശൂര് | അതിരപ്പിള്ളിയിലും പുലിയുടെ വിളയാട്ടം. അതിരപ്പിള്ളി വെറ്റിലപ്പാറ എസ്റ്റേറ്റിലാണ് പുലി ഇറങ്ങിയത്. ഒരു പശുക്കിടാവിനെ പുലി കൊന്നു. കണ്ണശ്ശങ്ങടാംകാട്ടില് ജിജോയുടെ പശുവാണ് ആക്രമണത്തിന് ഇരയായത്. ഇന്ന് പുലര്ച്ചെയായിരുന്നു ആക്രമണം. Related Topics: Tiger Attack You may like വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ അമേരിക്കയിലേക്ക് ചോദ്യപേപ്പര് ചോര്ച്ച: എം എസ് സൊലൂഷ്യന് ഉടമയെ നാളെ ചോദ്യം ചെയ്തേക്കും ശൈഖ് ഹസീനയെ വിട്ടുനൽകണം; ഇന്ത്യക്ക് കത്തയച്ച് ബംഗ്ലാദേശ്; പ്രതികരണമില്ലെന്ന് ഇന്ത്യ അഞ്ച്, എട്ട് ക്ലാസുകളില് ഓള് പാസ് രീതി ഇനിയില്ല; കേന്ദ്ര സര്ക്കാര് വിജ്ഞാപനം പുറത്തിറക്കി ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ; മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു ദീര്ഘകാലം താത്കാലിക ജോലി; സര്ക്കാര് സ്ഥാപനങ്ങളിലെ അവകാശ ലംഘനത്തിനെതിരെ സുപ്രീം കോടതി ---- facebook comment plugin here ----- LatestSaudi Arabiaസഊദി -കുവൈത്ത് ആഭ്യന്തര മന്ത്രിമാര് കൂടിക്കാഴ്ച്ച നടത്തിNationalവിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ അമേരിക്കയിലേക്ക്Saudi Arabiaഅഫ്ഗാനിസ്ഥാനിലെ എംബസി പ്രവര്ത്തനങ്ങള് സഊദി അറേബ്യ പുനഃരാരംഭിച്ചൂKeralaഅഭിഭാഷകന് പ്രതിയായ പോക്സോ കേസില് യുവതി അറസ്റ്റില്Nationalദീര്ഘകാലം താത്കാലിക ജോലി; സര്ക്കാര് സ്ഥാപനങ്ങളിലെ അവകാശ ലംഘനത്തിനെതിരെ സുപ്രീം കോടതിKeralaചോദ്യപേപ്പര് ചോര്ച്ച: എം എസ് സൊലൂഷ്യന് ഉടമയെ നാളെ ചോദ്യം ചെയ്തേക്കുംKeralaഎ വിജയരാഘവന്റെ വിവാദ പ്രസ്താവന; പോലീസില് പരാതി നല്കി യൂത്ത് ലീഗ്