Connect with us

Kerala

വയനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ വലയിട്ട് പിടിച്ചു

Published

|

Last Updated

വയനാട് | വയനാട് നെന്‍മേനിയില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. ചീരാല്‍ കുടുക്കി മുണ്ടുപറമ്പില്‍ കുട്ടപ്പന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

കോഴിക്കൂട്ടില്‍ നിന്നും ബഹളം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് പുലി കുടുങ്ങിയ നിലയില്‍ കണ്ടത്. കോഴിക്കൂട് അടച്ച ശേഷം വീട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ വലയിട്ട് പിടിച്ചു.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കോഴിക്കൂട്ടില്‍ നിന്നും ബഹളം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ കോഴികൂടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ പുലിയെ കണ്ടെത്തുകയായിരുന്നു. കോഴിക്കൂട് അടച്ചതിന് ശേഷം വീട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.

Latest