Kerala
കണ്ണൂര്‍ കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ കടുവ ചത്തു
തൃശൂരിലെ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് വച്ചാണ് കടുവ ചത്തത്.
![](https://assets.sirajlive.com/2024/02/ti-897x538.jpg)
കണ്ണൂര്‍ | കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ കടുവ ചത്തു. തൃശൂരിലെ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് വച്ചാണ് കടുവ ചത്തത്.
കൊട്ടിയൂരിലെ പന്ന്യാമലയില്‍ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ മയക്കുവെടി വെച്ച് കടുവയെ പിടികൂടുകയായിരുന്നു.
പരുക്കേറ്റ കടുവയെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തൃശൂരിലേക്കു കൊണ്ടുപോയത്.
---- facebook comment plugin here -----