Connect with us

death news

തിരൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

ചെറിയമുണ്ടം ഹാജി ബസാര്‍ വാണിയന്നൂര്‍ കമറുദ്ദീനാണ് മരിച്ചത്‌

Published

|

Last Updated

റിയാദ് | മലപ്പുറം തിരൂര്‍ ചെറിയമുണ്ടം സ്വദേശി റിയാദില്‍ നിര്യാതനായി.ചെറിയമുണ്ടം ഹാജി ബസാര്‍ വാണിയന്നൂര്‍ പരേതനായ മുഹമ്മദ് കുട്ടിയുടെ മകന്‍ കമറുദ്ദീന്‍ (56) നാണ് റിയാദിലെ ബത്ഹയിലെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്.

മാതാവ്: കുഞ്ഞി പാത്തുട്ടി, ഭാര്യ: മൈമൂന, മക്കള്‍: മുഹമ്മദ് അസറുദ്ദീന്‍, ഹസ്‌ന, ഹംന. നടപടികള്‍ പൂര്‍ത്തിയാക്കി മൃതേദഹം നാട്ടിലെത്തിക്കും.

 

Latest