Kerala
സംസ്ഥാനത്ത് ഇന്ന് 1801 പേര്‍ക്ക് കൊവിഡ്
എറണാകുളം, തിരുവനന്തപുരം , കോട്ടയം ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതല്‍
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 1801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം , കോട്ടയം ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതല്‍ .
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
മരണം കൂടുതലും60 കഴിഞ്ഞവരിലാണ്. കിടപ്പ് രോഗികളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി
---- facebook comment plugin here -----