Kerala
പാലിയേക്കര പ്ലാസയിലെ ടോള്‍ നിരക്ക് കൂട്ടി
ചരക്ക് വാഹനങ്ങള്‍ക്ക് ടോള്‍ 140 രൂപയാക്കി ഉയര്‍ത്തി. ബസുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയായി

തൃശൂര്‍| പാലിയേക്കര പ്ലാസയിലെ ടോള്‍ നിരക്ക് കൂട്ടി. സെപ്തംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. കാര്‍ ,ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപയാക്കി. നേരത്തെ ഇത് 75 രൂപ യായിരുന്നു.
ഇരുവശത്തേക്കുമാണെങ്കില്‍ 120 രൂപ കൊടുക്കണം. ഇതുവരെ 110 രൂപയായിരുന്നു. ചരക്ക് വാഹനങ്ങള്‍ക്ക് ടോള്‍ 140 രൂപയാക്കി ഉയര്‍ത്തി. ബസുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയായി.
---- facebook comment plugin here -----