Video നാളെ അര നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം; ഇന്ത്യയിൽ ദൃശ്യമാകുമോ? ഗ്രഹണം ലോകവ്യാപകമായി കാണിക്കാൻ നാസ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മൂന്നു മണിക്കൂര്‍ നേരത്തെ തത്സമയ സ്ട്രീമിംഗ് ഇതിനായി നാസ നടത്തും. ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നാളെ (ഏപ്രിൽ 8) സംഭവിക്കും. അഞ്ച് മണിക്കൂറിലധികം ദൈർഘ്യമേറിയ ഗ്രഹണമാണ് ദൃശ്യമാകുക. ഏകദേശം അൻപത് വർഷത്തിന് ശേഷമാണ് ലോകം ഇത്തരമൊരു സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നത്. Related Topics: solar eclipse You may like ഗസ്സ ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; ഭ്രാന്തന് നിലപാടെന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസിന് മുന്നിലും വന്‍ പ്രതിഷേധം വയനാട്ടിൽ മൂന്ന് കടുവകള്‍ ചത്ത നിലയില്‍ വിവാഹ സംഘത്തെ മര്‍ദിച്ച എസ് ഐക്ക് സ്ഥലം മാറ്റം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ച് ട്രംപ്; 18,000 ഇന്ത്യക്കാരെ ബാധിക്കും നാളെ നാല് ജില്ലകളില്‍ കടലാക്രമണ സാധ്യത ഡല്‍ഹിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 3 മണി വരെ 46.55 ശതമാനം പോളിങ് ---- facebook comment plugin here ----- LatestNationalഗസ്സ ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; ഭ്രാന്തന് നിലപാടെന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസിന് മുന്നിലും വന്‍ പ്രതിഷേധംKeralaവയനാട്ടിൽ മൂന്ന് കടുവകള്‍ ചത്ത നിലയില്‍Keralaമുക്കത്ത് യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം: ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് റിപോര്‍ട്ട് തേടിKeralaനാളെ നാല് ജില്ലകളില്‍ കടലാക്രമണ സാധ്യതHealthദിവസവും 10,000 ചുവടുകൾ നടക്കണോ? ഈ നുറുങ്ങുകൾ പരീക്ഷിച്ചുനോക്കൂ...Internationalഅനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ച് ട്രംപ്; 18,000 ഇന്ത്യക്കാരെ ബാധിക്കുംKeralaകാളയുടെ കുത്തേറ്റ വീട്ടമ്മ മരിച്ചു