rape case
പീഡന കേസ്; തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ക്ക് സസ്‌പെന്‍ഷന്‍
സഹപ്രവര്‍ത്തകയെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്

തിരുവനന്തപുരം | സഹപ്രവര്‍ത്തകയുടെ പീഡന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ മധുസൂദന ഗിരി റാവുവിന് സസ്‌പെന്‍ഷന്‍. ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മധുസുദന ഗിരി റാവു പീഡിപ്പിച്ചെന്നാണ് വിമാനത്താവള അധികൃതര്‍ക്കും പോലീസിനും നല്‍കിയ പരാതിയിലുള്ളത്. യുവതിയുടെ പരാതിയില്‍ മധുസൂദനനെതിരെ തുമ്പ പോലീസ് കേസെടുത്തു.
---- facebook comment plugin here -----