Connect with us

Ongoing News

തൃശൂരിൽ അതിരപ്പിള്ളി ഒഴികെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും

അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ എന്നിവ നാളെ തുറക്കും.

Published

|

Last Updated

തൃശൂർ | ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളില്‍ അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവ ഇന്ന് മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ എന്നിവ നാളെ തുറക്കും.

---- facebook comment plugin here -----

Latest