Video ടി പി വധക്കേസ് ; മൂന്ന് പ്രതികളെ വിട്ടയക്കാന് സര്ക്കാര് നീക്കം ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച പ്രതികളാണ് ഇവര്. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനാണ് സര്ക്കാര് നീക്കം. ശിക്ഷായിളവിന് മുന്നോടിയായി കണ്ണൂര് സെന്ട്രല് ജയില് സൂപ്രണ്ട് പോലീസ് റിപ്പോര്ട്ട് തേടി. ടിപി ചന്ദ്രശേഖരന് വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷ ഇളവ് നല്കാനുള്ള നീക്കവുമായി സര്ക്കാര്. ടി കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയില് ഇളവ് നല്കാനാണ് സര്ക്കാര് നീക്കം. Related Topics: tp murder case You may like കാക്കനാട് കെ എം എം കോളജിലെ എന് സി സി ക്യാമ്പില് ഭക്ഷ്യവിഷബാധ; 75ഓളം വിദ്യാര്ഥികള് ആശുപത്രിയില് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ അമേരിക്കയിലേക്ക് വിഖ്യാത സംവിധായകന് ശ്യാം ബെനഗല് അന്തരിച്ചു നിർത്തിയിട്ട കാരവനിൽ രണ്ട് പേർ മരിച്ച നിലയിൽ കോവളത്ത് തീക്കൊളുത്തി ആത്മഹത്യാ ശ്രമം; 43കാരന് ആശുപത്രിയില് കൊച്ചിയില് വീണ്ടും കേബിള് കഴുത്തില് കുരുങ്ങി അപകടം; ബൈക്ക് യാത്രികരുടെ ജീവന് രക്ഷപ്പെട്ടത് തലനാരിഴക്ക് ---- facebook comment plugin here ----- LatestFrom the printസര്ക്കാര് നിര്ദേശം തള്ളാന് പി എസ് സിക്ക് അധികാരമില്ലKeralaകോവളത്ത് തീക്കൊളുത്തി ആത്മഹത്യാ ശ്രമം; 43കാരന് ആശുപത്രിയില്Eranakulamകാക്കനാട് കെ എം എം കോളജിലെ എന് സി സി ക്യാമ്പില് ഭക്ഷ്യവിഷബാധ; 75ഓളം വിദ്യാര്ഥികള് ആശുപത്രിയില്Keralaവിമതരെയും സ്വതന്ത്രനെയും ഒപ്പം നിര്ത്തി; പന്തളം നഗരസഭയില് ബി ജെ പിക്ക് ഭരണത്തുടര്ച്ചFrom the printനിർത്തിയിട്ട കാരവനിൽ രണ്ട് പേർ മരിച്ച നിലയിൽOngoing Newsമുസ്ലിം വേള്ഡ് ലീഗ് സെക്രട്ടറി ജനറല് മാര്പാപ്പയുമായി കൂടിക്കാഴ്ച നടത്തിSaudi Arabiaസഊദിയില് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞു: ആഭ്യന്തര മന്ത്രാലയം