Connect with us

Kasargod

കാസര്‍കോട് പാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാന്‍ ട്രെയിന്‍ തട്ടി മരിച്ചു

ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീന്‍ (25) ആണ് മരിച്ചത്.

Published

|

Last Updated

കാസര്‍കോട്| കാസര്‍കോട് കുമ്പള ഷിറിയയില്‍ ട്രാക്ക് മാന്‍ ട്രെയിന്‍ തട്ടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീന്‍ (25) ആണ് മരിച്ചത്. പാളം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഷിറിയ പാലത്തിന് സമീപത്താണ് സംഭവം.

 

Latest