Kerala താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി തച്ചംപൊയില്‍ സ്വദേശി അഷ്റഫിനെയാണ് രണ്ടു വാഹനങ്ങളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. Published Oct 23, 2022 11:44 am | Last Updated Oct 23, 2022 12:30 pm By വെബ് ഡെസ്ക് കോഴിക്കോട് | താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി. തച്ചംപൊയില്‍ സ്വദേശി അഷ്റഫിനെയാണ് രണ്ടു വാഹനങ്ങളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രിയാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന. Related Topics: abduction You may like കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതിമാരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; ആറളത്ത് ഇന്ന് ഹര്‍ത്താല്‍ മത വിദ്വേഷ പരാമര്‍ശ കേസ്; പി സി ജോര്‍ജ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ മഴക്ക് സാധ്യത ഹോട്ടലില്‍ അതിക്രമവും ഭീഷണിയും; പള്‍സര്‍ സുനിക്കെതിരെ കേസ് ഡല്‍ഹിയിൽ പ്രതിപക്ഷത്തെ അതിഷി മര്‍ലേന നയിക്കും ഗാസിയാബാദില്‍ ഭൂചലനം; 2.8 തീവ്രത രേഖപ്പെടുത്തി ---- facebook comment plugin here ----- LatestUaeവിമാനത്താവളത്തിൽ 2.6 കോടി ദിർഹം വിലമതിക്കുന്ന വസ്തുക്കൾ കണ്ടെത്തിKeralaഹോട്ടലില്‍ അതിക്രമവും ഭീഷണിയും; പള്‍സര്‍ സുനിക്കെതിരെ കേസ്Keralaസംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ മഴക്ക് സാധ്യതKeralaമത വിദ്വേഷ പരാമര്‍ശ കേസ്; പി സി ജോര്‍ജ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകുംKeralaകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതിമാരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; ആറളത്ത് ഇന്ന് ഹര്‍ത്താല്‍Keralaകണ്ണൂര്‍ ആറളം ഫാമില്‍ ദമ്പതികളെ കാട്ടാന ചവിട്ടികൊന്നുNationalഗാസിയാബാദില്‍ ഭൂചലനം; 2.8 തീവ്രത രേഖപ്പെടുത്തി