Kerala നാളെയും മറ്റന്നാളും ട്രഷറി ഓൺലൈൻ സേവനങ്ങൾ തടസപ്പെടാൻ സാധ്യത ഡിസാസ്റ്റർ റിക്കവറി മോക് ഡ്രില്ലും ത്രൈമാസ അറ്റകുറ്റപ്പണികളും നടക്കുന്നു Published Jul 07, 2022 8:14 pm | Last Updated Jul 07, 2022 8:14 pm By വെബ് ഡെസ്ക് തിരുവനന്തപുരം | ഡിസാസ്റ്റർ റിക്കവറി മോക് ഡ്രില്ലും ത്രൈമാസ അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ നാളെ (ജൂലൈ 8) രാത്രി എട്ടു മുതൽ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ ട്രഷറി ഓൺലൈൻ സേവനങ്ങൾ ഭാഗികമായോ പൂർണമായോ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. Related Topics: treasury You may like ദൗത്യം വിജയിച്ചു; കിണറില് വീണ കാട്ടാനയെ കരകയറ്റി ബെംഗളൂരുവില് എംപോക്സ്; രോഗം സ്ഥിരീകരിച്ചത് ദുബൈയില് നിന്ന് മടങ്ങിയെത്തിയ യുവാവിന് കെ പി സി സി പുനസ്സംഘടന വേഗത്തിലാക്കും; വി ഡി സതീശന്റെ 'പ്ലാന് 63'ന് ഹൈക്കമാന്ഡ് പിന്തുണ മദ്റസാ വിദ്യാര്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെട്ടത് തലനാരിഴക്ക് മതവിശ്വാസം; വ്യത്യസ്ത നിലപാടുകള് സ്വാഭാവികമെന്ന് പി മോഹനന് ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറില് വേവിച്ചു; ഭര്ത്താവ് അറസ്റ്റില് ---- facebook comment plugin here ----- LatestKeralaകെ പി സി സി പുനസ്സംഘടന വേഗത്തിലാക്കും; വി ഡി സതീശന്റെ 'പ്ലാന് 63'ന് ഹൈക്കമാന്ഡ് പിന്തുണKeralaമതവിശ്വാസം; വ്യത്യസ്ത നിലപാടുകള് സ്വാഭാവികമെന്ന് പി മോഹനന്Nationalബെംഗളൂരുവില് എംപോക്സ്; രോഗം സ്ഥിരീകരിച്ചത് ദുബൈയില് നിന്ന് മടങ്ങിയെത്തിയ യുവാവിന്Keralaസപ്ലൈകോയില് തേയില വാങ്ങിയതില് ക്രമക്കേട്: 7.94 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിKeralaദൗത്യം വിജയിച്ചു; കിണറില് വീണ കാട്ടാനയെ കരകയറ്റിHealthഎന്താണ് എയർ എംബോളിസം; കാരണങ്ങളും ലക്ഷണങ്ങളും അറിയാം...Keralaമദ്റസാ വിദ്യാര്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെട്ടത് തലനാരിഴക്ക്