Connect with us

girl died

ആദിവാസി പെണ്‍കുട്ടി വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ അഖില (17) ആണു മരിച്ചത്

Published

|

Last Updated

നിലമ്പൂര്‍ | ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ അഖില (17) ആണു മരിച്ചത്. ലാലു-വിജയ ദമ്പതികളുടെ മകളാണ്.

നിലമ്പൂര്‍ മാനവേദന്‍ സ്‌ക്കുളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ അഖിലയെ ഇന്നലെ വൈകുന്നേരം മൂന്ന് മണി മുതല്‍ കാണാനില്ലായിരുന്നു. തിരിച്ചില്‍ നടത്തുന്നതിനിടയില്‍ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്തുകയായിരുന്നു.

 

Latest