Connect with us

Kerala

തൃക്കാക്കര കൂട്ടബലാത്സംഗം; കേസില്‍ പോലീസ് വിട്ടയച്ച സുനു ഡ്യൂട്ടിക്കെത്തി

തനിക്കെതിരായ പരാതി വ്യാജമാണെന്നും നിരപരാധിയാണെന്നും സുനു.

Published

|

Last Updated

തൃക്കാക്കര | തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സി ഐ. സുനു ഡ്യൂട്ടിക്കെത്തി. ബേപ്പൂര്‍ കോസ്റ്റല്‍ സി ഐയായിരുന്ന സുനുവിനെ തൃക്കാക്കര പോലീസ് വിട്ടയച്ചിരുന്നു.

തനിക്കെതിരായ പരാതി വ്യാജമാണെന്നും നിരപരാധിയാണെന്നും സുനു പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വകുപ്പിന് അറിയാമെന്നും സുനു കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest