Connect with us

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടിടത്ത് ബി ജെ പി സഖ്യത്തിന്റെ മുന്നേറ്റം. ത്രിപുരയിലു‌ നാഘാലാൻഡിലും ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ മേഘാലയയിൽ എൻപിപിയാണ് മുന്നിൽ.

 

വീഡിയോ കാണാം