ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിനില്‍ ടി ടി ഇമാര്‍ക്കു നേരെ കൈയ്യേറ്റം നടത്തിയ രണ്ട് പേര് പിടിയില്‍. കൊല്ലം സ്വദേശി അശ്വിന്, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്.ഇവരില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.