Connect with us

പതിനൊന്ന് ദിവസം നീണ്ട നെഞ്ചിടിപ്പിനൊടുവിൽ ആ ശുഭവാർത്തക്കായി രാജ്യം കാതോർത്തിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര ടണലിൽ കുടുങ്ങിയ  41 തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം വിജയത്തിന് തൊട്ടരികിലെത്തിയിരക്കുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴത്തെ വേഗത്തിൽ നീങ്ങിയാൽ ഇന്ന് വൈകുന്നേരത്തോടെ ആശങ്കയുടെ നിമിഷങ്ങൾക്ക് സമാധാനത്തിന്റെ തൂവൽ സ്പർശമേകുന്ന ആ സുന്ദര സുരഭില നിമിഷത്തിന് നമുക്ക് സാക്ഷിയാകാം. 41 മനുഷ്യർ 11 ദിവസത്തെ ഇരുട്ടിന് ശേഷം വെളിച്ചത്തിലേക്ക് നടന്നുവരുന്ന നിമിഷം.  

 

വീഡിയോ കാണാം