Connect with us

turkey earthquake

തുർക്കി ഭൂകമ്പം: എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനവും സഹായം നൽകും.

Published

|

Last Updated

തിരുവനന്തപുരം | തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദുരന്തം അഗാധമായ ദുഃഖം ഉണ്ടാക്കുന്നു. എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

തുർക്കിയിലും സിറിയയിലും സഹായമെത്തിക്കാൻ രാജ്യം തയ്യാറെടുത്തുകഴിഞ്ഞു. സംസ്ഥാനവും സഹായം നൽകും. മരിച്ചവർക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Latest