Kerala
ഉദ്യോഗസ്ഥര്‍ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നതായി തുഷാര്‍ വെള്ളാപ്പള്ളി
ഉദ്യോഗസ്ഥരുടെ നടപടിക്ക് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്നും പരാതിയില്‍ പറയുന്നു
കോട്ടയം | ചിഹ്നം അനുവദിച്ചിട്ടില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നതായി കോട്ടയം എന്‍ഡിഎ സ്ഥാനര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി.ഇക്കാര്യത്തില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ചിഹ്നം അനുവദിച്ചില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിക്കുന്നു. ഇതിനെതിരെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ നടപടിക്ക് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്നും പരാതിയില്‍ പറയുന്നു
---- facebook comment plugin here -----